മുഖത്ത് അല്ലെങ്കിൽശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ, കുരുക്കൾ എന്നിവ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. കൂടാതെ വയറിലും തുടയുടെ ഭാഗങ്ങളിലും ഉണ്ടാകുന്ന സ്ട്രച്മാർക്ക്, രക്ത സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും പൊതുവായി നമ്മെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇതിനെല്ലാം നമ്മെ സഹായിക്കുന്ന ഒരു ഔഷധമാണ് രക്തചന്ദനം.
ഈ വീഡിയോയിലൂടെ രക്തചന്ദനത്തിന്റെ വിവിധ ഉപയോഗങ്ങളും, അവ എങ്ങനെ ഉപയോഗിക്കാമെന്നും, വിവിധ സൗന്ദര്യ സംരക്ഷണം, വർദ്ധക വഴികളും പങ്കുവയ്ക്കുന്നു.
For online consultation :
[ Ссылка ]
#healthaddsbeauty
#DrJaquline
#redsandalwood
#raktachandanam
#facepack
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
Ещё видео!