Malayalam Christian devotional songs... മലയാളം ക്രിസ്തീയ ഭക്തി ഗാനങ്ങൾ...
തൂവെള്ളയപ്പത്തിൽ, പരിശുദ്ധമാകുമീ അൾത്താരയിൽ കുർബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ
ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ
പൊന്നു സ്നേഹമേ, എൻ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം

അരുതായ്മകൾ, തൻ ആഴിയിൽ നിലയില്ലാതലയുമ്പോൾ ആർദ്രമാം, അകതാരിൽ അഭയമേകുന്ന ദൈവമേ

തൂവെള്ളയപ്പത്തിൽ, പരിശുദ്ധമാകുമീ അൾത്താരയിൽ
കുർബ്ബാനയാം പ്രാതലൊരുക്കി
കാത്തിരിക്കും എന്റെ ദൈവമേ
കനലേറുമെൻ വഴിത്താരയിൽ കിനാവെല്ലാം അകലുമ്പോൾ കാരുണ്യമായ് തിരുമാറിൽ ശാന്തിയേകുന്ന ദൈവമേ
കനലേറുമെൻ വഴിത്താരയിൽ കിനാവെല്ലാം അകലുമ്പോൾ കാരുണ്യമായ് തിരുമാറിൽ ശാന്തിയേകുന്ന ദൈവമേ
ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ
പൊന്നു സ്നേഹമേ, എൻ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം
തൂവെള്ളയപ്പത്തിൽ, പരിശുദ്ധമാകുമീ അൾത്താരയിൽ കുർബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ
ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ
പൊന്നു സ്നേഹമേ, എൻ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം
![](https://i.ytimg.com/vi/09Eu8KU3IyY/mqdefault.jpg)