In this video doctor explains about a complete health drink mixture that can be easily made from home with easily available ingredients.
1 കിലോ ഗ്രാം ഹെൽത്ത് മിക്സിനു വേണ്ട ചേരുവകൾ താഴെ നൽകുന്നു
മുത്താറി - 100 ഗ്രാം
ബാർലി - 100 ഗ്രാം
ചോളം - 100 ഗ്രാം
നിലക്കടല - 100 ഗ്രാം
പൊരിക്കല - 100 ഗ്രാം
സൂചി ഗോതമ്പ് - 100 ഗ്രാം
ചെറുപയർ - 50 ഗ്രാം
ചൗവ്വരി - 50 ഗ്രാം
കൽക്കണ്ടം - 50 ഗ്രാം
സോയാബീൻ - 50 ഗ്രാം
നവരയരി - 200 ഗ്രാം
ഏലക്ക - 2 എണ്ണം
കശുവണ്ടി - 10 എണ്ണം
ബദാം -10 എണ്ണം
For online consultation :
[ Ссылка ]
#healthaddsbeauty #drJaquline
#healthmix
#healthdrink
#ayurveda
#homemade
#allagegroup
#childrensspecial
#poshakahaaram
#malayalam
#nutritious
![](https://s2.save4k.ru/pic/0kWmjHJsB_k/mqdefault.jpg)