വിജനമായൊരു വിദൂരദ്വീപിൽ ഏകനായി കഴിഞ്ഞ റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ ഡാനിയേൽ ഡീഫോയുടെ മനസ്സിൽ ഇത്തരം റിയൽലൈഫ് ഇൻസിഡന്റ്സ് അനേകമുണ്ടായിരുന്നു. ആളുകൾ ദ്വീപിൽ ഒറ്റപ്പെട്ടു പോയ സംഭവങ്ങൾ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇക്കൂട്ടത്തിൽ സ്ത്രീകളും ഉൾപ്പെടും. അത്തരമൊരു വനിതയുടെ ചരിത്രമാണ് നാം ഇപ്രാവശ്യം കേൾക്കുവാൻ പോകുന്നത് ഹ്വാന മരിയ.
—-
Buy my books | [ Ссылка ]
Podcast | [ Ссылка ]
Main Channel | @JuliusManuel
Podcast | @JuliusPodcast
------------
Video Details
Tittle : 18 വർഷം ദ്വീപിൽ ഒറ്റയ്ക്ക് കഴിഞ്ഞ വനിത | Juana Maria | Lady Robinson Crusoe
*Social Connection
Instagram I [ Ссылка ]_
Facebook | [ Ссылка ]
Email: mail@juliusmanuel.com
Web: [ Ссылка ]
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
![](https://i.ytimg.com/vi/1hYgVBWwvO8/maxresdefault.jpg)