Film: Diamond Necklace (2012)
Directed by: Lal Jose
Produced by: Hussain
Lyrics by: Rafeeq Ahammed
Music by: Vidyasagar
Singer: Nivas
#nilaamalare #diamondnecklace #vidyasagar
നിലാ മലരേ നിലാ മലരേ
പ്രഭാ കിരണം വരാറായീ
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ പാടൂ നീ
നിലാ മലരേ.നിലാ മലരേ
പ്രഭാ കിരണം വരാറായീ
മഴവിരലിന്‍ ശ്രുതീ
മണലിലൊരു വരീ എഴുതുമോ ഇനീ
ഒരു ജലകണം പകരുമോ ഇനീ
ഒരു നറുമോഴി അതുമതി ഇനീ
ഈറന്‍ കാറ്റില്‍ പാറീ ജീവോന്മാദം ചൂടീ
പോരൂ പൂവിതളെ
നിമിഷ ശലഭമേ വരൂ വരൂ വരൂ
നിമിഷ ശലഭമേ മധു നുകരൂ ഇനീ
ഉദയ കിരണമേ കനകമണിയു നീ
ജനലഴികളില്‍ കുറുകുമോ കിളീ
ഒഴുകുമോ നദി മരുവിലും നീ
ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ
പോരൂ കാര്‍മുകിലെ
Subscribe Now
Satyam Music: [ Ссылка ]
Satyam Jukebox: [ Ссылка ]...
Satyam Videos: [ Ссылка ]...
Satyam Audios: [ Ссылка ]
Follow us
Satyam Audios Facebook - [ Ссылка ]
Satyam Audios Twitter -
[ Ссылка ]
Satyam Audios Website -
[ Ссылка ]
Satyam Audios Pinterest - [ Ссылка ]
![](https://i.ytimg.com/vi/2r1LJXQqeWk/maxresdefault.jpg)