Mattancherry Dutch Palace And Pazhayannur Bhagavathi Temple, മട്ടാഞ്ചേരി ഡച്ച് പാലസും പഴയന്നൂർ ഭഗവതി ക്ഷേത്രവും
ഡച്ച് പാലസ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പാലസ്, പോർച്ചുഗീസുകാർ പണിത് കൊച്ചി രാജാവിന് സമ്മാനിച്ചതാണ്. പോർച്ചുഗീസുകാർ ഇവിടെയുള്ള ഒരു ക്ഷേത്രം കൊള്ളയടിച്ചിരുന്നു, ഇതിന് പ്രായശ്ചിത്തമായിട്ടാണ് ഈ പാലസ് നിർമിച്ചു നൽകിയത്. പിന്നീട് ഡച്ചുകാർ ഇത് കീഴടക്കിയിരുന്നു. അവർ ഇതിനെ പുതുക്കി തിരിച്ചേൽപ്പിച്ചു. അതിനു ശേഷം ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയി. ഇപ്പോൾ ഇത് ഭാരതീയ പുരാവസ്തു വകുപ്പിൻറെ കീഴിലുള്ള ഒരു മ്യൂസിയമാണ്.
Music Courtesy: [ Ссылка ]
#jackstravelworld #mattancherrydutchpalace #touristplaceinmattanchery #fortkochi
Ещё видео!