ഫോട്ടോഗ്രാഫിയും എഡിറ്റിംഗും ടെക്നിക്കൽ അറിവുകളുമൊക്കെ മലയാളികൾക്കെന്നും പ്രിയപ്പെട്ടത് തന്നെയാണ്. വിദേശ ഭാഷകളിൽ ഇതെല്ലാം സുലഭമായി കിട്ടുമെങ്കിലും മലയാളത്തിൽ ഞങ്ങള്ക്ക് പറ്റുന്ന തരത്തിൽ ഇതെല്ലാം നിങ്ങളിലേക് എത്തിക്കാൻ ശ്രമിക്കുകയാണ് STREAM'ADS all about technical tricks and turns.,
Photoshop file menu ആണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. തുടർന്നും ബാക്കി ഭാഗങ്ങളുമായി ഞങ്ങളെത്തുന്നതാണ്
സബ്സ്ക്രൈബ് ചെയ്യുക, ബെൽ ബട്ടൺ ക്ലിക് ചെയുനത്തോട് കൂടി ഞങ്ങളുടെ തുടർന്നുള്ള വീഡിയോകൾ നിങ്ങൾക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ്..
![](https://i.ytimg.com/vi/3a2JPCAhnm8/maxresdefault.jpg)