വാഞ്ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ / Vaanchikunnen
Lyrics & Music: Libny Kattapuram
Sung by: Merin Gregory
*
♩ Programming: Libny
♩ Flute: Josy Aalapuzha
♩ Rythm & Percussion: Seban Changanasery
♩ Guitars & Bass: Sanish (Gopu) Palakkadu
♩ Sound Engineers: Sherry & Sobin Sunny
♩ Sound Designing & Mastering: Jinto John
♩ Studio: Geetham Media, Kochi
♩ DOP & Edits: Akhil Thomas
♩ Design: Binu Charutha
Apple Music: [ Ссылка ]
Spotify: [ Ссылка ]
*
📖 Song Book Partner: VerseVIEW
1. വാഞ്ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ
എൻ ആത്മനാഥനെ
നീ വരും നാളുകൾ എണ്ണി
കാത്തിരുപ്പു പ്രിയനേ
Chorus: വിൺതേജസിൻ മഹത്വത്തെ
പ്രാപിക്കും തൻ വരവിൽ
ഏഴയെൻ പ്രത്യാശയാതെ
2. വിശുദ്ധരും ദൈവദൂതരും
തുല്യമില്ല തേജസിൽ
നാഥൻ മുഖം കണ്ടു ആരാധിക്കും
സ്വർഗ്ഗപറുദീസയിൽ (വിൺതേജസിൻ…)
3. മന്നിതിൽ ദുഃഖങ്ങൾ ഭാരങ്ങളും
തെല്ലുമേ സാരമില്ല
കണ്ണീരെല്ലാം മാറും എന്നേക്കുമായി
സ്വർഗസീയോനിൽ വാഴും (വിൺതേജസിൻ…)
❇ Official YouTube Channel: YouTube.com/LibnysMusic
❇ Visit my website www.libnykattapuram.com
❇ Now streaming on all major platforms ❇
♫ Apple Music: [ Ссылка ]
♫ Spotify: [ Ссылка ]
♫ Amazon Music: [ Ссылка ]
♫ Deezer: [ Ссылка ]
♫ Tidal: [ Ссылка ]
♫ Anghami: [ Ссылка ]
❇ Follow me on
www.Facebook.com/MusicianLibny
www.Instagram.com/Libnys
#vaanchikunnen #libnykattapuram #hitsofmeringregory #newyearsong #trending #malayalamchristiansongs #libnysmusic #hitsoflibny #libnykattapuram #superhitmalayalamsongs #trendingmalayalamsongs #trendingsongs #malayalamgospelsong #bestnewmalayalamsongs #meringregory #bestchristiansongs
Ещё видео!