ഈ ഗാനങ്ങള്‍ ഡിജിറ്റല്‍ സ്റ്റീരിയോ റൊട്ടെഷന്‍ രീതിയില്‍ ആണ്
റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. എല്ലാ ഗാനങ്ങളും ഫുള്‍
ലെങ്ങ്തില്‍ ഒറിജിനല്‍ ട്രാക്കില്‍ നിന്നും എടുത്തവയാണ്.
ഇയര്‍ ഫോണിലോ സ്റ്റീരിയോ സ്പീക്കറിലോ മാത്രമേ റൊട്ടേഷന്‍
തിരിച്ചറിയൂ. അല്ലെങ്കില്‍ ഒരു ചാനല്‍ കേള്‍ക്കാതെ
വരും.സബ്സ്ക്രൈബ്,ലൈക്,ഷെയര്‍ എന്നിവ ചെയ്യുക.ബെല്‍ ബട്ടന് അമര്‍ത്തിയാല്‍
പുതിയതായി ഇടുന്ന പഴയ ഗാനങ്ങള്‍ അറിയാനാകും. [ സൂപ്പര്‍ റിക്കാര്‍ഡിങ്ങില്‍ ].
,നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക. പഴയ ഗാനങ്ങള്‍ മുഴുവന്‍
തന്നെ ഇടുന്നതാണ്.
![](https://i.ytimg.com/vi/5_obUt2bBpk/maxresdefault.jpg)