നല്ല കട്ടിയും നീളവും തിളക്കവുമുള്ള മുടി ഏതൊരാളുടെയും സ്വപ്നമാണ്. മുടി കൊഴിച്ചിലുണ്ടാകുമ്പോൾ പലരും മാനസികമായി തളരും. അങ്ങനെ വരുമ്പോഴായിരിക്കും പലരും പരസ്യങ്ങളിൽ കേൾക്കുന്ന പല മരുന്നുകളും വിപണയിൽ നിന്ന് കിട്ടുന്ന മരുന്നുകളും വാങ്ങിക്കഴിക്കുന്നതും തേക്കുന്നതും. എന്നാൽ ഇത് എത്രത്തോളം മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു എന്ന് പറയാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ നമ്മുടെ മുമ്പിലുള്ള ഏക പോംവഴി എന്നത് പ്രകൃതിദത്തമായ വഴികൾ മാത്രമാണ്.
മുടിയ്ക്ക് തിളക്കം നൽകാനും മുടി കൊഴിച്ചിൽ നിൽക്കാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് എണ്ണ. ഇത്തരത്തിൽ പലതരം എണ്ണകളുണ്ട്. പലരും വീടുകളിൽ തന്നെ തലയിൽ തേക്കാനുള്ള എണ്ണകൾ ഉണ്ടാക്കുന്നവരായിരിക്കും. എന്നാൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന എണ്ണ ഉപയോഗിക്കുന്നവരും ഉണ്ടാകും.
നിങ്ങളുടെ മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല എണ്ണ നീലിഭൃംഗാദി കേരം/തൈലം ആണ്. പണ്ടുകാലം മുതല്ക്കേ മുടിയുടെ സംരക്ഷണത്തിന് പ്രത്യേകിച് മുടിയുടെ കറുപ്പുനിറം, അകാലനര, താരന്, മുടികൊഴിച്ചില്‍, മുടിപൊട്ടല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുവരുന്നു, ഈ വീഡിയോയിലൂടെ ഡോക്ടര്‍ നീലിഭൃഗാദി എണ്ണ/കേരത്തെ ക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും വിശദമായി പറഞ്ഞുതരുന്നു.
ഈ വീഡിയോ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക.
For online consultation :
[ Ссылка ]
#healthaddsbeauty
#Drjaquline
#neelibringadi
#ayurvdam
#ayurvedavideo
#allagegroup
#homeremedy
![](https://s2.save4k.ru/pic/69YmjhvI0Gk/mqdefault.jpg)