#keralapsc #pscgk #dronapsc #LDC2024 #LGS2024 #psc #ldc #easypsc #pscca
മത്സര പരീക്ഷകളിൽ കരണ്ട് അഫേഴ്സ് ചോദ്യങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പലപ്പോഴും കേരള PSC നടത്തുന്ന പരീക്ഷകൾക്ക് PSC Bulletin നിന്നാണ് സമകാലിക ചോദ്യങ്ങൾ കണ്ടുവരുന്നത്. ഈ ഒരു വിഡിയോയിൽ കേരള PSC Bulletin വന്ന 2024 ഫെബ്രുവരി കരണ്ട് അഫേഴ്സ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
![](https://i.ytimg.com/vi/6wAV3XaERZk/maxresdefault.jpg)