Film : Aami
Lyrics : Rafeeque Ahammed
Music : M Jayachandran
Singers : Shreya Ghosal & Vijay Yesudas
രാധാ ...
പ്രണയമയി രാധാ ..വിരഹിണി രാധ
പ്രണയമയി രാധാ ..വിരഹിണി യദു രാധ
സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ കൃഷ്ണാ...
പ്രണയമയി രാധാ ..വിരഹിണി യദു രാധ...
പീലി നീ...പീലി നീ കണ്മണിപ്പോൽ ആളുകയാണോ
കണ്ണനു നീ വനമാലീതൻ മണിവേണുവിൽ
നീ.. നാദമായ് ഒഴുകുന്നുവോ
രസലാസ്യവതീ...രസലാസ്യവതി വനപൗർണമി നീ.. രാധ
നിൻ പ്രണയമയി നീ.. രാധ...വിരഹിണി യദു രാധാ
ആ ...ആ ...
ഗോപിക തേടി നീൾ മിഴിയാൾ
ശ്യാമ മനോഹര രൂപം ...
ദ്വാരകേ ...പ്രിയ ദ്വാരകേ...
അറിയുന്നുവോ അനുരാഗിതൻ ഹൃദയോന്മദം
രതിസാരമയി ജലനൂപുരമായ്
തിരയായ് പടരും രാധാ...
പ്രണയമയി രാധാ ..വിരഹിണി യദു രാധ
സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ കൃഷ്ണാ...
പ്രണയമയി രാധാ ..വിരഹിണി യദു രാധ
ആ ....ആ...
Content Owner : Manorama Music
Website : [ Ссылка ]
YouTube : [ Ссылка ]
Facebook : [ Ссылка ]
Twitter : [ Ссылка ]
Parent Website : [ Ссылка ]
Ещё видео!