KARAOKE - Karuthunna Daivam Koodeyundu
Lyrics - Libin Binoy Thalikode
Music - Sabu Louis
Orchestration - VJ Pratheesh
Studio - Geetham, Cochin
Banner - Krupa Music Ministry
Song - [ Ссылка ]
____________________________________________________
Stay Tuned for more.
Subscribe & hit the Bell for new videos.
▼▼▼
[ Ссылка ]
____________________________________________________
Lyrics -
കരുതുന്ന ദൈവം കൂടെയുണ്ട്
പുലര്ത്തു ന്ന താത ന് ചാരെയുണ്ട് (2)
ഭയമില്ല തെല്ലും പതറില്ല ഞാന്‍
കുലുങ്ങുകില്ലാ ഞാന്‍ തകരുകില്ല (2)
ബലം വേണം നാഥാ
കൃപ വേണം നാഥാ
മരുവില്‍ ഓട്ടം തികച്ചീടുവാ ന് (2)
ആരും സഹായം ഇല്ലാത്ത നേരം
ആരുമാശ്വാസം തന്നിടാ നേരം (2)
അവിടുത്തെ വചനം എന്‍ വെളിച്ചം
നടത്തണെ നാഥാ അന്ത്യത്തോളവും (2)
(ബലം വേണം നാഥാ)
സ്നേഹിതര്‍ സ്നേഹം നല്കാ ത്ത നേരം
തളര്‍ത്തു ന്ന വാക്കുക ള്‍ ചൊല്ലിയ നേരം (2)
പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോള്‍
യേശുവിലെന്നും എന്നാശ്രയം (2)
(ബലം വേണം നാഥാ)
Karoke/Minus Track - Karuthunna Daivam Koodeyundu
____________________________________________________
#AbhijithKollam #LibinBinoy #SabuLouis #VJPratheesh #JintoJohn #KaruthunnaDaivam #ChristianDevotionalSong #MalayalamChristianSong
Ещё видео!