Album - Sweet Melodies
Lyrics - Alleppey Ranganath
Music - Alleppey Ranganath
Siger - Yesudas
ചിപ്പിവള കിലുങ്ങുന്നപോലെ
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണെ
ചെല്ലാചെറുകിളി നീയെൻ
പ്രേമ മന്ദാര പൂവനിയിൽ വാ വാ
കന്നിനിലാ പാൽത്തിരയിൽ മുങ്ങി
ഇളം മഞ്ഞ വെയിലിൽ തോർത്തി
തെന്നൽ നൽകും മഞ്ചലേറി ആടി ആടി പോകാം
സ്വർഗ്ഗവാതിൽ തേടി പോകാം
ചിപ്പിവള കിലുങ്ങുന്നപോലെ
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണെ
ചെല്ലാചെറുകിളി നീയെൻ
പ്രേമ മന്ദാര പൂവനിയിൽ വാ വാ
തേനിൻപം പകർന്നു ഞാൻ പാടി
പേടമാനിൻപം തുളുമ്പി നീ ആടി
മാമരത്തിൽ ചില്ലയിൽ ഒരു കൂടി കൂട്ടി ഉറങ്ങാം
കുളിർ ചൂടി നമ്മൾക്കുറങ്ങാം
ചിപ്പിവള കിലുങ്ങുന്നപോലെ
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണെ
ചെല്ലാചെറുകിളി നീയെൻ
പ്രേമ മന്ദാര പൂവനിയിൽ വാ വാ.....
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.
Ещё видео!