Song : Kannil Nee Thenmalaraay...
Movie : Muthodu Muthu [ 1984 ]
Director : M Mani
Lyrics : Chunakkara Ramankutty
Music : Shyam
Singers : KJ Yesudas & S Janaki
കണ്ണില്‍ നീ തേന്‍ മലരായ് വാ
എന്നില്‍ നീ പൂങ്കുളിരായ് വാ
മാറിലെന്നും നിറമാല ചാര്‍ത്തുവാന്‍
മാരനായ് നീ മുന്നില്‍ വാ
പ്രേമമെന്ന ഹിമ ബിന്ദു തൂകുവാന്‍
ദേവനായ് നീ എന്നില്‍ വാ
പൂവാടി തന്നില്‍ വരൂ
പൂവാടി തന്നില്‍ വരൂ [ കണ്ണില്‍ ]
ഈ സുഖ വേളയില്‍ നമുക്കായി ഇന്നിതാ
നിന് ചുംബനം നീട്ടി നില്ക്കുന്നു തെന്നല്‍
ആ നയനങ്ങളില്‍ ചിറകടിച്ചിന്നിതാ
മധുര വികാരങ്ങള്‍ ആമോദമായി
ആനന്ദ രൂപമായ് മോഹമായ് നീ
വരൂ പ്രേമത്തിൻ ഗായകാ ഹാ ദാഹമായ്
എന്റെ ചിന്തയതില്‍ എന്നുമെന്നുമൊരു
തങ്ക രൂപമായ് നില്ക്കും നീ
എന്റെ ഗാനമതില്‍ എന്നുമെന്നുമൊരു
സ്നേഹ രാഗമായ് നില്ക്കും നീ
ലാവണ്യ സൌന്ദര്യമേ
ലാവണ്യ സൌന്ദര്യമേ [ കണ്ണില്‍ ]
ഈ വനവീഥികൾ നമുക്കായി ഇന്നിതാ
വനമാല കോർക്കുന്നു നിൽക്കുന്നു മുന്നിൽ
ആ മലർ കാവിൽ കിളികൾക്കിന്നിതാ
അനുരാഗ മോദമായി പാടിടുന്നു
ആനന്ദ രൂപമായി മോഹമായി നീ
വരൂ പ്രേമത്തിൻ ഗായകാ ഹാ ദാഹമായി
വാനിൽ വന്നു ചിരി തൂകി നിൽക്കുമൊരു
തിങ്കൾ പോലെ നീ മുന്നിൽ വാ..
മോഹ പുഷ്പമതിൽ ഊറിടുന്ന തേൻ
ഇന്നു വന്നു നീ തന്നു പോ..
ദേവാംഗനേ തന്നു പോ..
ദേവാംഗനേ തന്നു പോ..
കണ്ണിൽ നീ തേൻ മലരായി
എന്നിൽ നീ പൂങ്കുളിരായി
ഹാ ഹാ ഹാ
ആഹാ ഹാ
ലാലാലാലാ
Ещё видео!