പാകിസ്ഥാനിൽ ഇന്ത്യാക്കാർക്ക് വളരെ എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ഒരു സ്ഥലമാണ് കർത്താർപൂർ ഇടനാഴി. പാക് അധീനതയിലുള്ള പഞ്ചാബിലെ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര കാണാനാണ് നമ്മൾ പോകുന്നത്. ഇന്ത്യയിൽ നിന്നും നടന്ന് ബോർഡർ ക്രോസ് ചെയ്തുള്ള ഈ യാത്ര തികച്ചും ആകാംഷ നിറഞ്ഞതാണ്. #techtraveleat in #pakistan
കർത്താർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് പോകാനായി അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ്: [ Ссылка ]
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!