Medical Coding profession deals with analyzing medical records, statements, diseases, and treatments, and convert them into standardized alphanumerical format known as ICD10-CM codes. There is no medical or science background needed for becoming a medical coder. You can study Medical Coding after 12th or Plus Two (all streams) and become one within three months. The CPC Exam (Certified Professional Coder) need to be passed for someone to become a medical coder. Watch video for full details about Medical Coding courses, career scope, exam details, salary in India and Abroad, and more.
മെഡിക്കൽ റെക്കോർഡുകൾ, രോഗങ്ങൾ, ചികിത്സകൾ എന്നിവ വിശകലനം ചെയ്യുകയും അവയെ ICD10-CM കോഡുകൾ എന്നറിയപ്പെടുന്ന സ്റ്റാൻഡേർഡ് ആൽഫാന്യൂമെറിക്കൽ ഫോർമാറ്റിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് ഒരു മെഡിക്കൽ കോഡറുടെ ജോലി. ഒരു മെഡിക്കൽ കോഡർ ആകുന്നതിന് മെഡിക്കൽ അല്ലെങ്കിൽ സയൻസ് പശ്ചാത്തലം ആവശ്യമില്ല. നിങ്ങൾക്ക് 12th അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് മൂന്ന് മാസത്തെ പരിശീലനം കൊണ്ട് തന്നെ മെഡിക്കൽ കോഡർ ആകാം. ഒരാൾ മെഡിക്കൽ കോഡർ ആകുന്നതിന് CPC പരീക്ഷ (സർട്ടിഫൈഡ് പ്രൊഫഷണൽ കോഡർ) വിജയിക്കേണ്ടതുണ്ട്. മെഡിക്കൽ കോഡിംഗ് കോഴ്സുകൾ, കരിയർ സ്കോപ്പ്, പരീക്ഷാ വിശദാംശങ്ങൾ, ഇന്ത്യയിലും വിദേശത്തുമുള്ള ശമ്പളം എന്നിവയും മറ്റും സംബന്ധിച്ച പൂർണ്ണ വിവരങ്ങൾക്ക് വീഡിയോ കാണുക.
#careerguidance #careergrowth #coursesafter12th #job #jobsearch #medicalcoding #medicalcodingtraining #medicalcodinginmalayalam #clinicalcoding #medicalcoder
NowNext | Career, Education and Entrepreneurship News in Kerala
Visit: [ Ссылка ]
Like and Follow us on Facebook: [ Ссылка ]
Follow us on Twitter: [ Ссылка ]
Follow us on Instagram: [ Ссылка ]
Follow us on LinkedIn: [ Ссылка ]
Chapters:
00:00 - Introduction
00:13 - Medical Coding
00:44 - What Is Medical Coding?
01:30 - Medical Coder Job Description
01:50 - Medical Coding Course Eligibility
02:07 - Course and Exam Details
03:36 - Medical Coder Salary
Disclaimer: Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976: "allowance is made for "fair use" for purposes such as comment, teaching, scholarship, and research."
Ещё видео!