السلام عليكم ورحمة الله.
Velicham Qur'an Dars series - Batch 3⃣:
Qur'an class #420
💠Sura: Al Fajr💠
Aayath No: 25&26
💠സൂറ : അൽ ഫജ്ർ 💠
ആയത് No: 25&26
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾
അന്നാളിൽ അവൻ (അള്ളാഹു ) ശിക്ഷിക്കുന്നത് പോലെ ഒരാളും ശിക്ഷിക്കുകയില്ല
وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾
അവൻ പിടിച്ച് കെട്ടുന്നത് പോലെ ഒരാളും പിടിച്ച്
കെട്ടുകയുമില്ല
🔸Admin Team Velicham Onlive🔸
ക്ലാസുകൾ ഓരോന്നായി, തുടർച്ചയായി കേട്ട് പഠിക്കാം.
Web - [ Ссылка ]
iOS - [ Ссылка ]
Android - [ Ссылка ]
ഖുർആൻ നമുക്കനുകൂലമായി സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ നാഥൻ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ.
![](https://i.ytimg.com/vi/9DJRqbbfwRM/mqdefault.jpg)