മനോജ് കെ ജയനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് നടി ഉര്‍വ്വശി. താന്‍ മദ്യപാനിയാണെന്ന മനോജ് കെ ജയന്റെ പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി. അമിത ഡോസില്‍ മരുന്ന് ഉള്ളില്‍ ചെന്നതാകാം മദ്യപിച്ചെന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. അതേസമയം ഉര്‍വ്വശി കാര്യങ്ങള്‍ വഷളാക്കുകയാണെന്ന് മകള്‍ കുഞ്ഞാറ്റയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട മനോജ് കെ. ജയന് കുറ്റപ്പെടുത്തി.
![](https://i.ytimg.com/vi/AQbdyioYSuU/maxresdefault.jpg)