#joshtalksmalayalam #diamondcouples #bodyshaming
നിറത്തിന്റെ പേരിൽ ഒത്തിരി കളിയാക്കലുകൾ നേരിടേണ്ടി വന്ന വ്യക്തിയാണ് @itsmeann2466 . തന്റെ രൂപത്തെ പരിഹസിച്ചവരോടും കാർക്കിച്ച് തുപ്പിയവരോടുമുള്ള മധുര പ്രതികാരമാണ് ആൻ മേരിയുടെ ഓരോ വിജയവും. ഇന്ന് #instagram -ൽ ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സും #youtube -ൽ മൂന്ന് ലക്ഷത്തിലധികം #subscribers ഉള്ള ഒരു #socialmedia #influencer ആണ് ആൻ മേരി. ആൻ മേരിയും ഭർത്താവ് അഖിലും ചേർന്നാണ് @diamondcouples എന്ന #youtubechannel ആരംഭിച്ചത്. കളിയാക്കലുകളും സമൂഹം കല്പിക്കുന്ന സൗന്ദര്യ സങ്കല്പങ്ങൾക്കും മുന്നിൽ തളരാതെ ജീവിച്ചു കാണിക്കുന്ന ആൻ മേരിയുടെ ജീവതം നമുക്കും മാതൃകയാണ്. ഈ വിജയയാത്ര ഇന്ന് നമ്മൾക്കൊപ്പം #joshtalks വരെ എത്തി നിൽക്കുകയാണ്.
The biggest problem we face in #socialmedia and public spaces is #bodyshaming . Ann Mary is one of those who directly confront this issue and fights back with sweet revenge against those who criticize her appearance or mock her. Her every victory is a reflection of her #selfconfidence . Ann Mary is a #socialmedia #influencer with over #100k followers on #instagram and over #300k #subscribers on #youtube . She and her husband Akhil started the @diamondcouples #youtubechannel . Annmary's life is an example of how to live without hesitation, embracing the social constructs and ideals that society imposes on us, and remaining #confident in oneself.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#pregnancy #nevergiveup #malayalammotivation #motivationalspeech
Ещё видео!