neypayasam short story in malayalam
keeripolinja chakalas shows
neypayasam
Madhavikutty story
Malayalam short film
neypayasam Madhavikutty short film
neypayasam Madhavikutty short story
neypayasam recipe in malayalam
neypayasam story in malayalam
മാധവിക്കുട്ടി (1934-2009)
#Malayalam# Short# Stories | #Malayalam#|naypayasamshortfilim#
ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.
കൃതികൾ
കമലസുരയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു
• മൂന്നു നോവലുകൾ
• കടൽ മയൂരം
• ഭയം എന്റെ നിശാവസ്ത്രം
• എന്റെ സ്നേഹിത അരുണ
• ചുവന്ന പാവാട
• പക്ഷിയുടെ മണം
• തണുപ്പ്
• മാനസി
• മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
• എന്റെ കഥ[14]
• ബാല്യകാല സ്മരണകൾ
• വർഷങ്ങൾക്കു മുൻപ്
• ഡയറിക്കുറിപ്പുകൾ
• നീർമാതളം പൂത്തകാലം
• നഷ്ടപ്പെട്ട നീലാംബരി
• ചന്ദന മരങ്ങൾ
• മനോമി
• വീണ്ടും ചില കഥകൾ
• ഒറ്റയടിപ്പാത
• എൻ്റെ കഥകൾ
• സുറയ്യ പാടുന്നു
• അമ്മ
• സസ്നേഹം
• യാ അല്ലാഹ്
• കവാടം (സുലോജനയുമോത്ത്)
• അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്)
• വണ്ടിക്കാളകൾ (2005 അവസാനകൃതി)
• മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം
പുരസ്കാരങ്ങൾ
• 1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
• 2002 - എഴുത്തച്ഛൻ പുരസ്കാരം
• സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
• ഏഷ്യൻ വേൾഡ് പ്രൈസ്
• ഏഷ്യൻ പൊയട്രി പ്രൈസ്
• കെന്റ് അവാർഡ്
• കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[16]
• ആശാൻ വേൾഡ് പ്രൈസ്
![](https://i.ytimg.com/vi/AuwqNuRVmcA/maxresdefault.jpg)