Song : അംബ യെരുശലേം
Singer : Kester
Malayalam Christian Devotional Song
Kester Hits Vol -1
Agape Media
Lyrics :
അംബ യെരുശലേം അംബരിന്‍ കാഴ്ചയില്‍
അംബരെ വരുന്ന നാളെന്തു മനോഹരം !
1 തന് മണവാളനു വേണ്ടി-യലങ്കരിച്ചുള്ളോരു
മണവാട്ടി തന്നെയിക്കന്യക
2 നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചു കൊണ്ടഭിരാമയായ്
3 ബാബിലോണ്‍ വേശ്യയെ-പ്പോലിവളെ മരു-
ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഡം
4 നീളവും വീതിയും ഉയരവും സാമ്യമേ
കാനുവതിവളിലാന്-അന്യയിലല്ലതു
5 ഇവളുടെ സൂര്യചന്ദ്രര്‍ ഒരു വിധത്തിലും വാനം
വിടുകയില്ലിവള്‍-ശോഭ അറുതി-ഇല്ലാത്തതാം
6 രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും
7 കനകവും മുത്ത്-രത്നം ഇവയണികില്ലെങ്കിലും
സുമുഖിയാമിവള്‍ കണ്ഠം ബഹുരമണീയമാം
Amba-yerushalem ambarin kaazhchayil
Ambare varunna naalenthu manoharam!
1 Than manavaalanu vendi-yalankarichulloru
manavaatti thanneyikkanyaka
2 Nalla pravruthikalaaya suchelaye
Mallamizhi dharichu-kond-abhiraamayaay
3 Baabilon veshyaye-ppolivale maru
Bhoomiyilalla kaanmu maamalamel drudham
4 Neelavum veethiyum uyaravum saamyamaay
Kaanuvath-ivalilaan-annyayilallathu
5 Ivalude sooryachandrar oru vidhathilum vaanam
Vidukayillival shobha aruthi-illaathathaam
6 Rasamezhum sangeethangal ivalude kaathukalil
Sukhamarulidum geetham swayamival paadidum
7 Kanakavum muthu-ratnam ivayanikillenkilum
Sumukhiyaamival kandam bahuramaneeyamaam
#christiandevotionalsongs
#devotional
#gospelmusic
#devotionalvideos
#Agaperecords
#kesterhits
#song
Ещё видео!