lyrics and music . Fr. Praveen Mundanchery RCJ
vox . Rajkumar Radhakrishnan
programming . Ninoy Varghese
flute . Raghuthaman
mixing and mastering . Manu Francis
dop . Benson Joseph
editing . Febin Christopher
produced by . M's music
അമ്മതന്‍ സ്നേഹമേകും ദൈവമേ
ഓസ്തിയായ് ഉള്ളില്‍ വാഴാന്‍ വന്നു നീ.
മുറിയുമെന് ഹൃദയ വേദന നീക്കുവാന്‍
മുറിയുമാ തിരുവോസ്തിയായ് മാറി നീ.
അമ്മതന്‍ സ്നേഹമേകും ദൈവമേ
ഓസ്തിയായ് ഉള്ളില്‍ വാഴാന്‍ വന്നു നീ.
എന്നില്‍ ജീവനേകും ശ്വാസം പോലെ
എന്നില്‍ ഹൃദയത്തിന് താളം പോലെ. (2)
നിലയ്ക്കാത്ത സ്നേഹ പ്രവാഹമായിടാന്
മുറിയുമാ തിരുവോസ്തിയായ് മാറി നീ
മുറിയുമാ തിരുവോസ്തിയായ് മാറി നീ.
എന്നില്‍ പാപം ഇരുളായ് മാറിടുമ്പോള്‍
ഹൃദയം ശാപവഴിയെ നീങ്ങിടുമ്പോള്‍.(2)
നിലയ്ക്കാത്ത ശോഭയേകും ദീപമായിടാന്
മുറിയുമാ തിരുവോസ്തിയായ് മാറി നീ
മുറിയുമാ തിരുവോസ്തിയായ് മാറി നീ.
അമ്മതന്‍ സ്നേഹമേകും ദൈവമേ
ഓസ്തിയായ് ഉള്ളില്‍ വാഴാന്‍ വന്നു നീ
മുറിയുമെന് ഹൃദയ വേദന നീക്കുവാന്‍
മുറിയുമാ തിരുവോസ്തിയായ് മാറി നീ.
e mail : praveenmartin@rcj.org
Ещё видео!