Thomson's Devotional Music presents a new holy communion song which will draw your hearts close to Jesus...
Thomson's Devotional മ്യൂസിക് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ദിവ്യകാരുണ്യ സ്വീകരണ ഗീതം നിങ്ങളുടെ ഹൃദയങ്ങളെ ഈശോയിലേക്ക് തീർച്ചയായും അടുപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Vocal : Teena Mary Abraham
Lyrics n Music : Thomson A Varghese
Song coordinator : Leela L. Girish Kuttan
Programing : Vijay jacob
Mix and Mastering : Renjith Rajan
Studio : Geetham Media Studio
Melodyne : Sanker
Video n Edits : Jacob
നീ വരവായ് ഈശോയെ
നിൻ നാമം...എൻ നാവിൻ തുമ്പിൽ
അലിയുകയായി...ഈശോയെ
നിൻ വചനം എൻ ഹൃദയത്തിൽ
ഈശോയെ...പൊഴിയുകയായ്
നിൻ സ്നേഹം...ഇന്നീ ശിഷ്യഗണത്തിന്മേൽ
നീ വരവായ്... ഈശോയെ
നിൻ നാമം...എൻ നാവിൻ തുമ്പിൽ
അലിഞ്ഞലിഞ്ഞു നിന്നിൽ ചേരാൻ
കൊതിയുണ്ടെനിക്കെന്നും എൻ പ്രിയനേ
അലിഞ്ഞലിഞ്ഞു നിന്നിൽ ചേരാൻ
കൊതിയുണ്ടെനിക്കെന്നും എൻ പ്രിയനേ
അനുഗ്രഹം തന്നാൽ ഞാനെന്നും നിന്റെ
യോഗ്യതയുള്ളൊരു മകളാകും...
അനുഗ്രഹം തന്നാൽ ഞാനെന്നും നിന്റെ
യോഗ്യതയുള്ളൊരു മകളാകും...
നീ വരവായ് ഈശോയെ
നിൻ നാമം എൻ നാവിൻ തുമ്പിൽ
ക്രൂശിതനേശുവേ നിൻ ഹിതമെന്നിൽ
നിറവേറുവാനായി ഞാനിതാ നിൽപ്പൂ
ക്രൂശിതനേശുവേ നിൻ ഹിതമെന്നിൽ
നിറവേറുവാനായി ഞാനിതാ നിൽപ്പൂ
അനുവാദം തന്നാൽ ഞാനെന്നും
അങ്ങേക്കായി പുകൾ പാടുന്നൊരു ദാസിയാകും..
അനുവാദം തന്നാൽ ഞാനെന്നും
അങ്ങേക്കായി പുകൾ പാടുന്നൊരു ദാസിയാകും
നീ വരവായ് ഈശോയെ
നിൻ നാമം എൻ നാവിൻ തുമ്പിൽ
അലിയുകയായി ഈശോയെ
നിൻ വചനം എൻ ഹൃദയത്തിൽ
ഈശോയെ.. പൊഴിയുകയായ്
നിൻ സ്നേഹം...ഇന്നീ ശിഷ്യഗണത്തിന്മേൽ
നീ വരവായ് ഈശോയെ
നിൻ നാമം എൻ നാവിൻ തുമ്പിൽ
Thomson A. Varghese
thomsonsdevotionalmusic@gmail. com
contact me @9895202107
[ Ссылка ]
#malayalam devotional songs #thomsons devotionalmusic #latest songs #christian mashup songs #malayalamchristianmashupsongs #christiandevotionalsongsmalayalamnew #devotionalsongs #christiandevotionalsongs #malayalam christian songs #christian christmashymns #vijayyesudas song latest #singer vijay yesudas #നീഎന്നിൽഅലിഞ്ഞുചേരേണമേ #വിജയ് യേശുദാസ് #thomsons devotionalmusic #thomsonavarghese #latest song 2023 #neeennilesong #neeennil #നീഎന്നിൽ #songnew #music
![](https://i.ytimg.com/vi/DDS6DIFGO_g/maxresdefault.jpg)