Song : Minnum Palunkukal...
Movie : Johnnie Walker
Director : Jayaraj
Lyrics : Gireesh Puthenchery
Music : SP Venkitesh
Singers : KJ Yesudas & Chorus
മിന്നും പളുങ്കുകള്‍
രുരൂ...
മിന്നും പളുങ്കുകള്‍
ഹാ ചില്ലിന് നുറുങ്ങുകള്‍
പാതിരാകി പാകി വെച്ചും
സൂര്യനാളം പൊന്നൊഴിഞ്ഞും
നീലജാലകങ്ങളുള്ള മോഹമന്ത്ര ഗോപുരങ്ങള്‍
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍ [ 2 ]
തെന്നല്‍ തൊങ്ങലിട്ടുവോ വര്‍ണ്ണം വാരിയിട്ടുവോ [ 2 ]
മണ്ഡപങ്ങളില്‍ മരതകങ്ങളില്‍
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീനിലാവില്
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍ [ 2 ]
ഹോ കാറ്റിന് കാതരസ്വരം ഏതോ സാഗരോത്സവം [ 2 ]
മൗനസന്ധ്യകള്‍ ഹരിതരാത്രികള്
താഴികക്കുടങ്ങള്‍ ചൂടും എന്റെ ജീവരാഗമായി
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍ [ 2 ]
പാതിരാകി പാകി വെച്ചും
സൂര്യനാളം പൊന്നൊഴിഞ്ഞും
നീലജാലകങ്ങളുള്ള മോഹമന്ത്രഗോപുരങ്ങള്
![](https://i.ytimg.com/vi/DESydmMq_IM/maxresdefault.jpg)