ഫർള് നിസ്കാരം വിമാനത്തിലും ട്രെയിനിലും
ബശീർ ഫൈസി വെണ്ണക്കോട്
Taba Footmen
Buqari Class
വാഹന യാത്രയിലെ ഫർള് നിസ്കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സ്വന്തം നിയന്ത്രണത്തിൽ ഉള്ള കാർ പോലോത്ത വാഹനമാണെങ്കിൽ ഉള്ള നിബന്ധനകൾ. വിമാനം ട്രെയിൻ പോലെ സ്വന്തം നിയന്ത്രണം ഇല്ലാത്ത വഹനമാണെങ്കിൽ. മടക്കേണ്ട രൂപവും വേണ്ടാത്ത രൂപവും.
#TabaFootmen
Ещё видео!