കൊച്ചി: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒരുക്കിയതില്‍ ഒരു മലയാളിയുടെ കരവിരുതുണ്ട്. ആ മലയാളി സാന്നിധ്യം മാതഭൂമി ന്യൂസിനോട് സംസാരിച്ചു. കരിയറിലെ ഏറ്റവും വലിയ സിനിമയായിരുന്നു ബാഹുബലിയെന്ന് കലാസംവിധായകന്‍ സാബു സിറില്‍ പറഞ്ഞു. അവാര്ഡുകളെക്കാള് വലുതാണ് ചില സിനിമകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം സിനിമയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണെന്നും രണ്ട് മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉടന്‍ തന്റേതായി എത്തുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
![](https://i.ytimg.com/vi/E3EIl5AEBjE/mqdefault.jpg)