നല്ല തനി നാടൻ ബീഫ് എല്ലുകറി | Kerala Style Beef Bone Curry
Beef bone Curry/ ബീഫ് എല്ലു കറി
ചേരുവകൾ ;
ബീഫ് എല്ലോട് കൂടിയത് - 2.5 കിലോ
സവാള - 4 എണ്ണം
തക്കാളി - 2 എണ്ണം
ഇഞ്ചി - 3 Tbsp
വെളുത്തുള്ളി - 3 Tbsp
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 3 Tbsp
മല്ലിപ്പൊടി - 2 Tbsp
മഞ്ഞൾപ്പൊടി - 1.5 Tsp
കുരുമുളകുപൊടി - 2 Tsp
ഗരം മസാല - 2 Tsp
വെളിച്ചെണ്ണ - 2 Tbsp
കടുക് - 1 Tsp
Ingredients ;
Beef with bone - 2.5 Kg
Onion - 4 Nos
Tomato - 2 Nos
Ginger - 3 Tbsp
Garlic - 3 Tbsp
Curry leaves - As needed
Salt to taste
Red chili powder - 3 Tbsp
Coriander powder - 2 Tbsp
Turmeric powder - 1.5 Tsp
Pepper powder - 2 Tsp
Garam masala - 2 Tsp
Coconut oil - 2 Tbsp
Mustard seeds - 1 Tsp
Enjoy Cooking .....
![](https://i.ytimg.com/vi/EMDJgmgSAVE/mqdefault.jpg)