Song : Muthum Pavizhavum...
Movie : Darling Darling [ 2000 ]
Director : Rajasenan
Lyrics : S Ramesan Nair
Music : Ouseppachan
Singers : Hariharan & Sujatha Mohan
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ [ മുത്തും ]
ശിലയഴകിൽ പ്രണയിനിതൻ
മുഖം തീർത്ത രാജശിൽപ്പി…… [ മുത്തും ]
പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ..
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴപോലെ..
ഞാനോതളിരില പോലെ
മൃദുലമീ വിലയം…… [ മുത്തും ]
എഴിനിലാപുടവവിരിയും
പുളിനമോ ശയനമായ്
ചിരിയിതൾ ചിറകുകുടയും
ഹൃദയമോശലഭമായ്
പ്രേമം പുലരൊളിപോലെ..
മാറിൽ വനലതപോലെ
മധുരമീ ലയനം…. [ മുത്തും ]
![](https://i.ytimg.com/vi/EjVBMXBCnhM/maxresdefault.jpg)