നാല് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടി വന്ന ദൃശ്യം 2 സിനിമയുടെ ലൊക്കേഷൻ വീഡിയോ വീണ്ടും അപ്ലോഡ് ചെയ്യുന്നു.. സിനിമയുടെ സസ്പെന്സുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ ഉണ്ടായിരുന്നതായിരുന്നു വീഡിയോ ഡിലീറ്റ് ചെയ്യാനുണ്ടായ കാരണം. സിനിമയുടെ കഥയെയോ കച്ചവടത്തെയോ ബാധിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ദൃശ്യം ഒന്നാം ഭാഗം പോലെയൊ അതിനു മേലെയോ നിൽക്കുന്ന ഒരു സിനിമയാണ് ദൃശ്യം 2. കിടിലൻ മേക്കിങ്. ലൈവായി സിനിമയുടെ സെറ്റ് ഇടുന്ന കാഴ്ച കാണാം ഈ വീഡിയോയിൽ...
![](https://s2.save4k.ru/pic/EnVu00HEaoU/maxresdefault.jpg)