App Link : [ Ссылка ]
Awarded as the best film in Kearal Film Award 2018.
Director : Shareef Easa
കാന്തന് ദ ലവര് ഓഫ് കളര്‍ എന്ന ടാഗ്ലൈനോടുകൂടി വയനാട്ടിലെ അടിയാന് വിഭാഗം ആദിവാസികളുടെ കഥയുമായി ഒരു സിനിമ .സാമൂഹ്യപ്രവര്‍ത്തകയും ദളിത്/ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദയാബായി മുത്തശ്ശിയായി വേഷമിടുന്ന ചിത്രത്തില്‍ വയനാടിലെ അടിയാന് വിഭാഗത്തില്‍പ്പെട്ടവരും അഭിനയിക്കുന്നുണ്ട്.
|| ANTI-PIRACY WARNING ||
This content is Copyrighted to Action Prime . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
![](https://i.ytimg.com/vi/EzOg1iqBUcY/maxresdefault.jpg)