Kerala to Sikkim -01 / Mahabalipuram / മഹാബലിപുരം
സീലെവലില്‍ നിന്ന് 10 അടി ഉയരത്തിലുള്ള പോണ്ടിച്ചേരിയില്‍ തുടങ്ങി മഹാബലിപുരം, ഉണ്ടാവല്ലികേവ്സ്, ലമ്പാസിംഗി, അറാക്കുവാലി, ബോറ കേവ്സ്, പുരി, കൊണാര്‍ക്ക്, ഗാന്ഗനി, പട്ടരാട്ടുവാലി, സിലിഗുരി, നാംചി, രാവംഗ്ള, ഗാംങ്ടോക്ക്, ഓള്‍ഡ് സില്‍ക്ക്റൂട്ട് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് 17800 അടി ഉയരത്തിലുള്ള ഗുരുഡാങ്ങ്മോര് ലേക്ക് കണ്ട് വരണാസിയിലെത്തി ഗംഗാ ആരതിയും കണ്ട് തിരിച്ചെത്തിയ യാത്ര.
13 സംസ്ഥാനങ്ങള്‍, 9000 കിലോമീറ്റര്‍, 25 ദിവസം.
ഡസ്റ്റിനേഷന്‍ സിക്കിം ആണെങ്കിലും യാത്ര ചെയ്ത ഓരോ ദിവസവും ഓരോ സ്ഥലങ്ങളെങ്കിലും കണ്ട് ആസ്വദിച്ചുള്ള യാത്ര. ഈ യാത്രയിലേക്ക് നിങ്ങളേയും ക്ഷണിക്കുന്നു.
![](https://i.ytimg.com/vi/GELTJoF_o2U/maxresdefault.jpg)