നമ്മുടെ എല്ലാം ബിസിനസ്സിൽ ലാഭം ഉണ്ടാകാറുണ്ട്.. അല്ലേ?
ആ ലാഭത്തിന്റെ ഒരു വിഹിതം നമ്മൾ നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കാറുമുണ്ട്. The Kingmaker എന്ന നമ്മുടെ സ്ഥാപനവും 2022 ല് നല്ല ലാഭത്തിൽ ആയിരുന്നു... അതിന്റെ ഒരു പങ്ക് നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം കേരള സർക്കാരിന്റെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഒരു ഫ്രീ ട്രെയിനിങ് മലപ്പുറത്ത് വെച്ച് ചെയ്യുകയുണ്ടായി... അന്ന് അവിടെ പങ്കെടുത്ത ഒരുപാട് സാധാരണക്കാരായ ചെറുകിട വ്യവസായികളുടെയും കുടിൽ വ്യവസായം നടത്തുന്ന ഉമ്മമാരുടെയും കണ്ണുകളിൽ ബിസിനസ് എങ്ങനെ ചെയ്യണം എന്നത് പഠിക്കുവാൻ വേണ്ടി ആ കണ്ണുകളിലെ തീക്ഷണത ഞാൻ കണ്ടതാണ്...
അവർക്ക് വേണ്ടി... തികച്ചും സാധാരണക്കാരായ അവർക്ക് വേണ്ടി... 4 മണിക്കൂർ ഉള്ള ഒരു നല്ല ട്രെയിനിങ് പ്രോഗ്രാം മലപ്പുറത്തിന്റെ മണ്ണിൽ നടത്താൻ തീരുമാനിച്ചു... തികച്ചും സൗജന്യമായി
2023 ജനുവരി 29 ഉച്ചക്ക് 2.30
നമ്മുക്ക് അങ്ങനെയുള്ള പരമാവധി ആളുകളെ കോട്ടക്കൽ വെന്നിയൂർ പരപ്പൻ സ്ക്വയർ ഓഡിറ്റോറിയത്തിലേക്ക് എത്തിക്കാം... അവരെ ഉയർത്തി എടുക്കാം... ബിസിനസ്സിന്റെ വിജയങ്ങളുടെ ലോകത്തേക്ക്....
അവർക്ക് വേണ്ടത് വില്പനയുടെ പുതിയ രഹസ്യങ്ങൾ ആണ്... അവരെ നമ്മുക്ക് അത് പഠിപ്പിക്കാം.
എന്നോടൊപ്പം നിങ്ങൾ ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തോടെ
നിങ്ങളുടെ സ്വന്തം
അനിൽ ബാലചന്ദ്രൻ 🥰😘
2023 ജനുവരി 29 മലപ്പുറം ട്രെയിനിങ് പ്രോഗ്രാം പങ്കെടുക്കാൻ താൽപര്യം ഉള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
[ Ссылка ]
ഇന്ത്യ : +91 9105 700 700
ദുബായ് : +971 524 750 700
Team ABC 🥰
Ещё видео!