തല്ലുമാലയ്ക്ക് വേണ്ടി ടീമില്‍ കയറിയിട്ട് രണ്ടരവര്‍ഷത്തോളമായി. ഭീമന്റെ വഴിയിലെ പാട്ട് കംപോസ് ചെയ്യാനായിട്ട് ഇരിക്കുകയാണ്, അവിടെ വരികളെഴുതാന്‍ മുഹ്സിന് വന്നു, പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ റഹ്മാനും വന്നു, അവിടെ തല്ലുമാലയുടെ കഥ പറഞ്ഞു, ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനൊപ്പം സംഗീത സംവിധായകന് വിഷ്ണു വിജയ്
#vishnuvijay #thallumaala
Follow Us On :
Facebook - [ Ссылка ]
Instagram - [ Ссылка ]...
Website - [ Ссылка ]
WhatsApp - [ Ссылка ]
Twitter - [ Ссылка ]
Telegram - [ Ссылка ]
![](https://i.ytimg.com/vi/Hip8R59P9Ok/maxresdefault.jpg)