Song Link : [ Ссылка ]
==========================================================================
നീതിയാം യഹോവായേ തിരുചരണമെന്റെ ശരണം
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ-
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
ദേഹികൾക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെന്നാത്മിക തായേ;
ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
പാവനാശയ! മാനസവാനം
പാർക്കുവതിന്നരുൾ നിൻബോധവിമാനം;
കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ-
താമസിപ്പതുണാകയാൽ ദൂരെ
നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?; –
യൂദപാതകരോടും പുരമായിരുന്ന നീ, വീടും
താതനമ്മയും-സ്വത്തുക്കൾ നാടും
തള്ളിയോരെന്നെ പുലർത്തിടുവാൻ കൂടും;
ആയിരം നരന്മാരിൽ പരിപൂതനേശുവിപ്പാരിൽ
ആയവൻ ബലത്തോടു ഞാൻ ചേരിൽ
മായമെന്യേ ജയിക്കാമാത്മിക പോരിൽ;
കഷ്ടനാളുകൾ വന്നു- വൃഥപ്പെട്ടുവെങ്കിലും, പൊന്നു
വിഷ്ടപേശ! നിൻ സന്നിധൗ നിന്നു
സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു;
==========================================================================
നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന നല്ല ക്രിസ്ത്യൻ പാട്ടുകൾ ഈ ചാനലിലൂടെ ആസ്വദിക്കാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റ്സിലൂടെ അറിയിക്കുക
പഴയതും പുതിയതുമായ എല്ലാ ഗാനങ്ങളും ഈ ചാനൽ update ചെയ്യുന്നതായിരിക്കും, മാത്രമല്ല പാട്ടുപാടി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പാട്ടുകളുടെ Lyrics പാട്ടിനൊപ്പം കൂടെ പഠിക്കുന്ന രീതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പാട്ടുകളും കരോക്കെ ഈ ചാനലിലൂടെ നിങ്ങൾക്ക് കേൾക്കുവാനും പാടി പഠിക്കാനും സാധിക്കും.
Songs 👇👇👇👇👇
കാന്ത താമസം യെന്തഹോ :- [ Ссылка ]
മേഹതണലായി :- [ Ссылка ]
ഈറൻ മിഴിയോടെ :- [ Ссылка ]
ആഴമാമം സ്നേഹം :- [ Ссылка ]
മണിയറവാസം ചെയ്തിടുവാൻ :- [ Ссылка ]
മകനെ നീയെൻ പ്രാണൻ :- [ Ссылка ]
ഹൃദയം തകർന്നോരുനാൾ :- [ Ссылка ]
ഉറ്റവർ മാറിയാലും :- [ Ссылка ]
ഈ പരദേവനഹോ :- [ Ссылка ]
ചൂളപോൽ കത്തുന്ന നാൾ :- [ Ссылка ]
Query Solved:
1, christian devotional songs
2, malayalam christian devotional songs
3, malayalam christian devotional songs with Lirics
4, malayalam christian devotional karaoke songs with Lirics
5, malayalam christian karaoke songs
6, malayalam christian karaoke songs with lyrics
7, malayalam jesus songs
6, devotional songs
#christiandevotionalsongs
#malayalamchristiandevotionalsongs
#malayalamchristiandevotionalsongswithLirics
#malayalamchristiandevotionalkaraokesongswithLirics
#malayalamchristiankaraokesongs
# malayalamchristiankaraokesongswithlyrics
#malayalamjesussongs
#devotionalsongs
------- Use for editing ---
1, Lenovo Laptop : - [ Ссылка ]
2, Camera sony :- [ Ссылка ]
3, mobile phone : - [ Ссылка ]
4, mic : [ Ссылка ]
5, Tripod Stand :- [ Ссылка ]
6, WiFi Router UPS Power Backup :- [ Ссылка ]
![](https://i.ytimg.com/vi/IITSVY5g2ng/maxresdefault.jpg)