hi,
എല്ലാരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. വടക്കാങ്ങര യിലുള്ള അമീർ ആക്കാൻ വീട്ടിലെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. ഇവിടെ നാട്ടിൽ നിന്ന് വാങ്ങിച പഴ തൈകളും, സൗദിയിൽനിന്ന് വാങ്ങിച്ച പഴ തൈകളും ഒക്കെയായി ഒരു വലിയ തോട്ടം തന്നെയുണ്ട്. തീർത്തും ഓർഗാനിക് ആയിട്ട് വളർത്തുന്ന പച്ചക്കറികളും അക്വാപോണിക്സ് രീതിയിൽ വളർത്തുന്ന ചെടികളും ഇവിടെയുണ്ട്. ശുദ്ധജല മത്സ്യങ്ങളെയും കാഴ്ചയ്ക്കായി കോയി ഫിഷ് കളെയും ഇവിടെ വളർത്തുന്നുണ്ട്. 25 മീറ്ററിൽ നിർമ്മിച്ച ശ്രമിക്കുമ്പോഴും ഇവിടുത്തെ പ്രത്യേകതയാണ്. ഇത്രയും വിശേഷങ്ങൾ അടങ്ങിയ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.
BMG
[ Ссылка ]
#garden tour malayalam,
#garden tour kerala,
#garden tour at home,
#fruit garden tour,
#garden tour home,
#home garden tour malayalam,
#garden tour in malayalam
#garden tour
#aquaponics malayalam,
#aquaponics system,
#aquaponics at home,
#aquaponics in kerala,
#aquaponics farming in india,
#aquaponics farm,
#aquaponics aquarium,
#aquaponics agriculture,
#aquaponics basics,
#aquaponics design,
#aquaponics diy home
#fruit garden in india,
#fruit garden at home,
#fruit garden malayalam,
#fruit gardening ideas for home,
#fruit garden video,
#fruit garden in kerala,
#fruit garden tour,
#fruit garden at home malayalam,
#beautiful fruit garden,
#best fruit garden
#swimming pools,
#swimming pools in houses
#swimming pool malayalam
#fish farm
#koi fish
Ещё видео!