നെല്ലിയാമ്പതിയിലെ കാരപ്പാറ തൂകുപാലത്തിനടുത്തേക്കുള്ള വഴികളാണ് ഓരോ സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നത്.. തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയും ഇടയിലൂടെ ഉള്ള കോടമഞ്ഞിൽ കുളിരണിഞ്ഞ തണുത്ത കാറ്റ് കൊണ്ട് പോവുന്നത് ഏറ്റവും നല്ല ഒരനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. പച്ച വിരിച്ച തേയില തോട്ടങ്ങൾ നമ്മുടെ മനസിലെ വിഷമങ്ങളെയും ജീവിത പ്രതിസന്ധിയെയുമെല്ലാം മറക്കാൻ ഓരോ യാത്രക്കാരനെയും സഹായിക്കുന്നു.. ഇതിനിടയിലൂടെ കുറച്ച് ദൂരം യാത്ര ചെയ്താൽ നമുക്ക് കാരപ്പാറ കോളനി നിവാസികൾക് വേണ്ടി നിർമിച്ച വളരെ മനോഹരമായ കാരപ്പാറ തൂക് പാലവും കാണാം. തൂകുപാലത്തിനടിയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുപോലെ തെളിഞ്ഞ കാരപ്പാറ പുഴയുടെയും അതിന് ചുറ്റിലുമുള്ള മലഞ്ചരുവുകളും ഏതൊരു യാത്രക്കാരനും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ഓർമ്മചിത്രം സമ്മാനിച്ചിട്ടാണ് അവിടുന്ന് യാത്രയാകുന്നത്.. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക. ഇഷ്ടപ്പെട്ടാൽ like അടിക്കുക.. കൂട്ടുകാരിലേക് share ചെയ്യുക.. കൂടുതൽ വ്യത്യസ്തമായ യാത്ര വിഡിയോകൾ ലഭിക്കാൻ ചാനൽ subcribe ചെയ്യുക...!!
part-1 : [ Ссылка ]
part-2: [ Ссылка ]
part-3: [ Ссылка ]
Ещё видео!