Koode Neeyum Lyrics in Malayalam | Rohan DM, Azim Roshan | Jisma & Vimal | കൂടെ നീയും
Watch MV here: [ Ссылка ]
Stream Now: [ Ссылка ]
Music Director: Azim Roshan
[ Ссылка ]
Lyrics: Hrishikesh Mundani
[ Ссылка ]
Singer: Rohan D M
[ Ссылка ]
Background Music: ELBIN BAYER
[ Ссылка ]
Stills: ATHUL KRISHNA & ABHIJEET KURUP
[ Ссылка ]
Chief Associate: VISHNU M
Music Programming: SREEHARI K NAIR
Sound Design: ATHUL P R
Foley: ANOOP ANILKUMAR
Mixed and Mastered: SANDEEP SUGUNAN
Guitarist: ANURAG RAJEEV NAYAN
Violinist: SRAVAN KRISHNA KUMAR
Post-production Supervisor: AJITH JOSE
Dubbing: M N ABIJITH
I hope you loved the video ❤️
⭐️ Follow my playlist on Spotify:
[ Ссылка ]
⭐️ Subscribe my other channels:
❥For English Songs: [ Ссылка ]
❥For Malayalam Songs: [ Ссылка ] | [ Ссылка ]
❥For Bollywood songs: [ Ссылка ]
⭐️ Follow me on Instagram:
❥Official account: [ Ссылка ]
❥Personal account:
[ Ссылка ]
--------💙--------
📥 promo: vibebirdind@gmail.com
--------💙--------
തുമ്പപ്പൂവും, പൂക്കും തേൻമാവും
വീശും കാറ്റും, കൂടെ നീയും...
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം
കാതിൽ കേൾക്കും പാട്ടും, നീയും...
പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ്
നീതൊട്ടാൽ വാടാത്ത തൊട്ടാവാടി...
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും
കൂടെ മഞ്ചാടിക്കുരു നീയും...
അന്നോ എന്നോ എന്നെന്നോ ഏതെന്നോ
നേരം കൂട്ടായ് ഞാനുംനീയും.
കാണെ കാണെ കണ്ടിട്ടുംകാണാതെ
കാതിലൊളിച്ചൊരു പാട്ടായ് നീയും.
പെയ്യാൻ വെമ്പണ കാറാണോ
മഴ കാക്കും മണ്ണിന്റെ നോവാണോ...
ഞാനറിയാതെയെന്നാത്മാവിൽ
നീ നേരംപുലരുന്ന രാവാണോ...
കണ്ണാരംപൊത്തും മിന്നാണ്,
എന്റെ കണ്ണായ്മാറിയ പെണ്ണാണ്.
നേരംകാത്തൊരു നേരാണ്,
എന്നെ കാണാൻവന്നകിനാവാണ്.
തുമ്പപ്പൂവും, പൂക്കും തേൻമാവും
വീശും കാറ്റും, കൂടെ നീയും...
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം
കാതിൽ കേൾക്കും പാട്ടും, നീയും...
പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ്
നീതൊട്ടാൽ വാടാത്ത തൊട്ടാവാടി...
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും
കൂടെ മഞ്ചാടിക്കുരു നീയും...
Ещё видео!