Having dengue? Keep the panic at bay by being aware of the disease and its management as it can lead to multiple life threatening complications.
ഡെങ്കിപ്പനി കുറിച്ച് പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവജാഗ്രത പുലർത്തേണ്ട ഒരു അസുഖമാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും മറ്റും ഈ പനി സങ്കീർണതകൾക്ക് വഴിവെയ്ക്കാം. അതിനാൽ ഈ രോഗത്തിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
#denguefever #denguemedicine #dendueawareness #dengue #drdbetterlife
Ещё видео!