#takes_short
രതി പുഷ്പം സോങ് ( ഭീഷ്മപർവ്വം )- ജയൻ വേർഷൻ
യഥാർത്ഥ ഗാനം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു......
ചിത്രം മനുഷ്യമൃഗം (1980)
ചലച്ചിത്ര സംവിധാനം ബേബി
ഗാനരചന പാപ്പനംകോട് ലക്ഷ്മണന്
സംഗീതം കെ ജെ ജോയ്
ആലാപനം കെ ജെ യേശുദാസ്, കോറസ്
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്ഹാരപുഷ്പങ്ങള് പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി - ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്ഹാരപുഷ്പങ്ങള് പൂമഴ പെയ്തു
പൂമേനി ആകേ പൊന്‍ കിരണം പൂവ്വായ് വിരിയുന്നെന് ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ ഒന്നായ് ചേരുന്നത് ഈ നിമിഷം
കസ്തൂരി ......
സായാഹ്ന മേഘം നിന് കവിളില്‍ താരാഗണങ്ങള്‍ നിന് പൂമിഴിയില് (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ പൊന്നോമല് ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്ഹാരപുഷ്പങ്ങള് പൂമഴ പെയ്തു (൨)
ലാലാല .......................
എവരിബടഡി
ലാലാല ......................
100% പഴയ കാലഘട്ടത്തിന്റെ ഫീൽ തരുന്ന ഗാനം
പാടിയിരിക്കുന്നതും 80's മുതൽ വളരെ പ്രശസ്തനായ ഉണ്ണി മേനോൻ സാർ പെട്ടെന്ന് തീർന്നു പോയ് എന്നൊരു കുറവ് മാത്രമേ ഉള്ളൂ
If you like it please subscribe and turn on the notifications for more
★ You can find many interesting videos on the channel
If you have questions
★ We will try to help you! Thank you all and success!
✅ subscribe channel! 🎞️ take short
👍 like video
🔔 Activate notifications
Ещё видео!