ഒരു ദീർഘദൂര യാത്ര സ്വന്തം ഇരുചക്രവാഹനത്തിൽ നടത്തണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വീഡിയോ നിങ്ങൾക്കു യാത്രയിൽ നിങ്ങൾക്കു ഉണ്ടാവുന്ന ചിലവുകൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും ഏതൊക്കെ ചിലവുകൾ ആണ് വരുന്നതെന്നും എന്റെ അനുഭവങ്ങളിൽ നിന്നും നിങ്ങൾക്കു മുന്നിൽ പറയുവാൻ ആഗ്രഹിക്കുകയാണ് വീഡിയോ ഇഷ്ട്ടമായാലും ഇല്ലെങ്കിലും എന്നോട് കമന്റിലൂടെ എന്നോട് പറയണേ എന്നാലേ എനിക്ക് കൂടുതൽ മാനഹാരമായ വീഡിയോസ് ഇനിയും ചെയ്യുവാൻ കഴിയു 😇😇😇😇😇😇
song credits - Motivational Uplifting Cinematic Background Music | Royalty Free
#DREAMRIDE360 #DREAMRIDER #LADAKHMALAYALAM
![](https://i.ytimg.com/vi/Kweb6-4MCbc/maxresdefault.jpg)