Song : Kaalindee Theeram Thannil...
Movie : April 18 [ 1984 ]
Director : Balachandra Menon
Lyrics : Bichu Thirumala
Music : AT Ummer
Singers : KJ Yesudas & Janaki Devi
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ [ കാളിന്ദീ ]
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും [ 2 ]
ആരാധിക്കുവാനായെന്‍ ജീവാത്മാവിതാ കേഴുന്നൂ
മായാ മാധവാ നീ വാ...
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍
രാധയായ് ഒരു ജന്മം മീരയായ് മറുജന്മം [ 2 ]
എന്നും നിന് തിരുമാറില് ഗോപീ ചന്ദനമായീടാന്
എന്നെ ഞാന്‍ നിവേദിക്കുന്നൂ
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
Ещё видео!