വിദേശത്തുള്ളവർക്കും വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വരുമ്പോൾ എപ്രകാരമാണ് അതിന് അപേക്ഷ നൽകേണ്ടത് എന്നുള്ള വിവരങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ വിദേശത്തുണ്ടെങ്കിൽ ഇന്ത്യ മിഷൻ വഴിയാണ് ഇതിന് അപേക്ഷ നൽകാനുള്ളത്. ഇതിന് ആവശ്യമായ ഡോക്കുമെന്റുകളുടെ എല്ലാ വിവരങ്ങളും എപ്പിസോഡിൽ കൃത്യമായും വിവരിച്ചിട്ടുണ്ട്. skilled, in skilled,Semi skilled and sponsored തുടങ്ങിയ മൂന്നു വിഭാഗം ആളുകൾക്ക് പിസി സർട്ടിഫിക്കറ്റ് ആവശ്യമായ വന്നാൽ അത് എപ്രകാരം ലഭിക്കും ഏതൊക്കെ രേഖകൾ ഹാജരാക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ എപ്പിസോഡിലൂടെ വിവരിച്ച് നൽകുന്നത്.
മുൻപ് പിസിസി സർട്ടിഫിക്കറ്റ് സംബന്ധിച്ച് ചെയ്തിരുന്ന വീഡിയോയിൽ ഇന്ത്യയ്ക്ക് അകത്ത് ആവശ്യമായി വരുന്ന പിസിസി സർട്ടിഫിക്കറ്റുകൾ എങ്ങനെ ലഭിക്കും എന്നും വിദേശത്തേക്ക് പോകാനുള്ള പിസിസി
സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും എന്നും വ്യക്തമായും വിവരിച്ചിരുന്നു. ഇപ്പോൾ വിദേശത്ത് താമസിക്കുന്നവർക്ക് പിസിസി സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം എന്തെല്ലാം രേഖകൾ വേണം എന്നുള്ളത് സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ പലരും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത ആവശ്യപ്രകാരമാണ് ഇപ്പോൾ ഈ വീഡിയോ രണ്ടാം ഭാഗമായിഅപ്ലോഡ് ചെയ്യുന്നത്. ഈ ചാനലിൽ മുൻപ് ചെയ്തിട്ടുള്ള വീഡിയോ കൂടി കാണുന്നത് ഉപകാരപ്രദമായിരിക്കും #HowcanyouapplyPCCcertificatefrom abroad# #Aplustube#education#Malayalam#
#PCC certificate#
# policeclearancecertificate#[ Ссылка ]
Ещё видео!