One may die of thirst. But the journey continues until the last breath leaves oneself. Budhanayi Pira is a journey seeking the source. The source of one’s light.
A Film by Hrithwik Sasikumar [ Ссылка ]
Producer: Rockband Digital Communications
Website: [ Ссылка ]
[ Ссылка ]
Creative Director: @Akhil Ramachandran
[ Ссылка ]
Beat Producer: @Hrishi
[ Ссылка ]
Mixing & Mastering: Ashbin Paul
Associate Cinematographer: Jwala
Recording Studio: True Volume Sound Studios (Sreesanth Sreedharan)
DI Colourist: Aby Benny
DI Conformist: Rinu George
Designs: Aarachar
[ Ссылка ]
Subtitles: Vinayak
@RightBrainSyndrome
www.rightbrainsyndrome.com
Connect with Vedan
[ Ссылка ]
enquiriesforvedan@gmail.com
LYRICS
MALAYALAM-
പോകാതേ പോകാതേ പോകാതേ
നിൻ നിഴലിൻ തണലുമില്ലെങ്കിൽ
എൻ ഉയിർ വാഴാതേ വാഴാതേ വാഴാതേ
പോകാതേ പോകാത ......2
ഉയിരിൻ വിരലാൽ എഴുതും കവിത
ചാകാതെ ചാകാതേ ചാകാതേ
എൻ ഉടലുമൊരുനാൾ ഭൂമിയുണ്ണും അത്
മാറാതേ മാറാതേ മാറാതേ
അതിന് മുന്ന് നിൻ ഉള്ളം ഉടഞ് നി
പോകാതേ പോകാതേ പോകാതെ
ആരേയും കാക്കാതേ ഭൂലോകം തിരിയും
ഇരുള് മൂടിയാൽ താരകം എരിയും
ആയിരം കടലായ് ഹ്രദയം മറിയും
എഴുതും വരികൾ കവിള് നനയും
മനതിൻ വേദന മിഴികൾ പറയും
മരുവിൽ നീരുപോൽ ഞാൻ നിന്നിൽ നിറയും....2
നദികളൊഴുകി കടലിൽ ചേരും
നിൻ കാലടിമണ്ണിൽ എൻ ദൂരങ്ങൾ തിരും
എൻ കാതുകൾ നിൻ മൊഴി
വിഴുവാൻ കേഴും
എൽകാഴ്ചയിൽ നീയില്ലാതിരുളുകേറും
എൻ തേടലിനൊടുവിൽ 'ഞാൻ നിന്നെ നേടും
ഇല്ലെങ്കിൽ നീരില്ലാ പൂവ് പോൽ വാടും...2
നിൻ്റെ നാവെത്തും ദൂരത്തെ മുറിവ്
നക്കിയുണക്കി നീ പൊരുത്
നിൻ്റെ നാവാലേ നീ ചൊന്ന പൊരുള്‍
അത് മാറ്റും നിൻ മുന്നിലെ ഇരുള്' ഇരുള്....2
നോവുകളെല്ലാം നീ മറക്ക്
ബുദ്ധനായ് നീ വീണ്ടും പിറക്ക്
ആഴിയിൽ വീണല്ലൊ ഉരുക്ക്
ആയുധമായ് ഉരുവെടുക്ക്
നിന്നോട് നീ ചെയ്യും യുദ്ധങ്ങൾ
എല്ലാമേ തനിയേ തന്നേ നീ ജയിക്ക്
നോവുകൾ എല്ലാം നീ മറക്ക്
ബുദ്ധനായ് നീ വീണ്ടും പിറക്ക്..2
പോകാതേ.......
ENGLISH: Reincarnate as a Buddha
Translation: Vinayak Mohan @rightbrainsyndrome
Don’t leave x3
I remain dead if your shadow disappears
Verses written with passionate fingers
Stays eternal
I am certain of my death,
My body a feast for the earth
That’ll never change
Never let your soul crash before that,
And leave my side
Earth rotates, and waits for no one
And when darkness strikes,
Stars burst into light
My heart rises and falls
like waves in a sea
The verses I jot
damp ‘em cheeks
Eyes reflect the agony of heart
I complete you
like an oasis in the desert
Rivers ends at sea
And my journey ends at your feet
My ears yearn for your voice
And my vision darkens without your image
My quest ends when I find you
Else I wither like a flower without dew
Wounds are close to your tongue
Lick the pain away and fight
The truth you express with your tongue
Removes the darkness ahead
Forget all the pain in you
And reincarnate as a Buddha
The iron fell in the flames
And let it form a sword
The wars that you fight within
Must be triumphed, all by yourself
Forget all the pain in you
And reincarnate as a Buddha
Don’t leave…
Ещё видео!