മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാളാണ് ശ്രീ എം ജി സോമൻ നിരവധി കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന അദേഹത്തിന്റെ തിരുവല്ലയിൽ തിരുമൂലപുരം എന്ന സ്ഥലത്തെ വീടും, മകനും നടനുമായ സജി സോമൻ സോമേട്ടന്റെ പേരിൽ നടത്തുന്ന പായസകടയുമാണ് ഈ വിഡിയോയിലുള്ളത്
സോമേട്ടൻസ് മധുരം പായസക്കട എന്നാണ് ഇതിന്റെ പേര് ഒരു calling bell ഉണ്ട് അത് അടിച്ചാൽമതി പേര് പോലെ തന്നെ മധുരം ആയിരുന്നു പായസവും.
വീഡിയോ ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുമല്ലോ നന്ദി
![](https://i.ytimg.com/vi/LfyFVSYGgks/mqdefault.jpg)