Kristhunaama Keerthanam | Sankaran Namboothiri | KB Issac | Sabu Louis | Christian Classical Song
Yuvasnehithan Publications in association with Hinns Tours & Travels Presents,
Song : Kristhunaama Keerthanam (ക്രിസ്തുനാമ കീർത്തനം)
Singer : Sankaran Namboothiri
Lyrics : KB Issac
Music : Sabu Louis
Orchestration : VJ Pratheesh
Mix & Master : Jinto John
Veena : Biju Annamanada
Flute : Alichen Thomas
Tabla : Jomon Joseph
Camera : Ajay & Jinto
Cuts & Colour : Martin
Studio : Geetham Kochi
Co-ordination : Krupa Music Karoke : [ Ссылка ]
©2020 Yuvasnehithan Publications .
[ Ссылка ]
Lyrics :-
ക്രിസ്തു നാമ കീർത്തനം സദാ മുഴങ്ങും
സത്യാ നാമ കീർത്തനം മുദാ (2)
മൃതുവേ ജയിച്ചൊരു നാമമതാല്
സത്യാ നാമ കീർത്തനം സദാ... ആ...
ക്രിസ്തു നാമ കീർത്തനം സദാ... ആ... ആ... ആ
പരമ സുത നിന് വചനമെന്‍ പരിച
പരിചില്‍ നിറയും നിന് മുഖ ശോഭ (2)
ചാവിനായ് നീ നൊന്തു ആ ക്രൂശില്‍
ചീന്തി ചോരയൂറ്റിയെന് വാഴ്വിനായ് (2)
കുരിശില്‍ നിണമൊഴുക്കി
ക്രിസ്തു നാമ കീർത്തനം സദാ... ആ... ആ... ആ
നിത്യ വാസമെന്നും ഈശനോടൊത്തു
നീതി സൂര്യ ശോഭയണിഞ്ഞ മഹി പാലകാ (2)
നിര്ണ്ണയമതുണ്ടെന് പ്രിയനൊത്ത് വാസം
നിവര്‍ത്തിയായത് രക്ത മുദ്രിതമെന്നും (2)
സദാ കാലം ഞാന്‍ വാണിടും
ക്രിസ്തു നാമ കീർത്തനം സദാ... ആ... ആ... ആ
ഇരുള് വഴിയില്‍ ഞാന്‍ മറക്കില്ല തിരുമൊഴി
മറയേകി നീയെന്‍ മൃത വഴിയതിലും (2)
മണവറയില്‍ എന്നെ ചെര്പ്പതിനായി
മഹത്വ ശോഭ ചാര്‍ത്തിയതും നിന് മഹിമ (2)
മമ നാഥനാം യേശുവേ
ക്രിസ്തു നാമ കീർത്തനം സദാ...
മപധാ... നിപമ
ക്രിസ്തു നാമ കീർത്തനം സദാ
സാരിഗമപധനിസ രിഗ സരി നിസ ധനി പധ ധപമ
ക്രിസ്തു നാമ കീർത്തനം സദാ
രിഗ സരിഗമ ഗഗമ ഗഗമ
ഗരിസനി രിസഗരി സനിധപ മപധനി സ... സ... സ
നിധപധ സനിധനി രിസനിസ ഗരിസരി
നിസധനി പധമപ ഗമപധനിസ
ധപ നിധ സനി ഗരി മഗ രിസനിധ പധനിസ
പധമപ ധനി പധനിസ...
സരി നിസ ധനി പധനിസ...
മപ പധ ധനി പധനിസ...
ഗമപധനിസ...
മപധനിസരി...
പധനിസരിഗ...
ഗമരിസനിസ രിസസനിധനി സനിനിധപധ...
ധപ പമ മഗ ഗരി രിസ സനി
രിസ ഗരി മഗ പമ ധപ നിധ സനി രിസ ഗരി
മഗരിസനിധപമ ഗമ പധനിസരി...
ഗരി - ഗരിസനിസ - രി
ഗരിസനിസ ഗരിസനിസ
ഗരി - സനിധനി ഗരി സനിധ രിസ നിധപധ
ഗരിസനിധ രിസനിധപ സനി - ധപമ
ഗമ ഗ്മപധപ മ ഗമപധ ഗമപധപ
ഗമ പധപധ ഗമപധപ മപധനി ധനി
ഗമപധനി മപധനിസ പധനിസരി
ഗരി - ഗരിസനിസ രി ഗരിസനിസ
ഗരിസനിസ ഗരി സനിധനി
ഗരി സനിധ
രിസ നിധപ
സനി ധപമ
ക്രിസ്തു നാമ കീർത്തനം സദാ... ആ... ആ... ആ
#Kristhunaamakeerthanam# SankaranNamboothiri#KBIssac#sabulouise #ChristianClassicalSong#malayalamclassicalhit#shankarannamboothiriclassical#gospelsongs#kbissacsongs#classicalhit2020#shankaransir#classicslhitpranavamshankarannamboothiri#flutesongs#keerthanamusicdevotional#latestchristianclassicsongs #shankaran #christianclassics #malayalamchristiansongs #revivalsongs#love #status #coversong #classical
#lastestmalayalamsong
Ещё видео!