Yahovayaal | Binoy Chacko | Sunny Paravaneth | New Malayalam Christian Devotional Song
🎙️ Vocal - Binoy Chacko
🎼 Lyrics & Music - Sunny Paravaneth
🎹 Orchestration - Jaison Solomon
💵 Produced by - Sunny Paravaneth
🎵 Chorus Singers - Shalet Jaison | Ann Mathews
| Christeena Jaison
🎵 Studio - Strings Audio Hub, Choondi
🎵 Direction - Ajai
🎵 Cinematography - Jinto Mathew
🎵 Helicam - Rahul Pampady
🎵 Editing - Jittumon. J
🎵 Associate Camera - Abu
🎵 Promotions and Media - Stanley Jacob
🎵 Official Media Partner - PSALMS RADIO
🎵 Coordination - Celestial Singers
🎵 Production - Heavenly Voice Atlanta
🎵 Special Thanks to Shelly Kurian
🎵 Release Channel - @PsalmsRadioOfficial
🎵 Song Lyrics : - Malayalam & English
യഹോവയാൽ വൻ കാര്യം സാധ്യമാകും
ഞാൻ പാടിടും തപ്പിനാലും കിന്നരത്താലും (2)
Yahovayaal vann karyam sadhyamakum
njaan padidum thappinalum kinnarathallum (2)
യിസ്രയേലേ... നിൻ കിന്നരങ്ങൾ അലരിമേലോ...
അന്യദേശത്തിൽ യാഹിൻ ഗാനം പാടുവതെങ്ങനെ... (2)
israyalee ninn kinnarangal alarimelo
anyadheshathil yahin ganam paduvathengane... (2)
ഞാൻ സൗഖ്യമാക്കും യാഹല്ലയോ
നിന്നെ സൗഖ്യമാക്കാൻ ഞാനില്ലയോ (2)
സ്വന്തജീവൻ ദാനമായ് തന്ന
യേശുവേ എൻ ആത്മമിത്രമേ (2) യിസ്രായേലേ...
njan saukhyamakkum yahhallayo
ninne saukhyamakkan njanillayo (2)
swathajeevan dhanamai thanna
yeshuve enn aathma mithrame (2) israyalee...
ഞാൻ പെയ്തിറങ്ങും മന്നയല്ലയോ
നിന്നെ തൃപ്തനാക്കാൻ ഞാനില്ലയോ (2)
ദേഹി ദേഹം സർവ്വവും തന്ന
യേശുവേ എൻ ആത്മസ്നേഹിതാ..(2) യിസ്രായേലേ..
njaan paithiranghum mannayallayo
ninne thripthanakaan njanillayo (2)
dhehi dheham sarvavum thanna
yeshuve enn aathma snehitha..(2) israyalee...
ഞാൻ അജഗണത്തിൻ വാതിലല്ലയോ
എന്നും കാവലായ് ഞാൻ കൂടെയില്ലയോ (2)
സ്വന്തമാർവ്വിൽ ചേർത്തണച്ചോനെ
യേശുവേ എൻ ആത്മ പ്രീയനെ (2)
njan ajaganathin vathillalayo
ennum kaavalayi njaan koodeyillayo (2)
swanthamarvil cherthannachone
yeshuve enn athma priyane (2)
യഹോവയാൽ വൻ കാര്യം സാധ്യമാകും
ഞാൻ പാടിടും തപ്പിനാലും കിന്നരത്താലും (2)
Yahovayaal vann karyam sadhyamakum
njaan padidum thappinalum kinnarathallum (2)
യിസ്രയേലേ... നിൻ കിന്നരങ്ങൾ അലരിമേലോ...
അന്യദേശത്തിൽ യാഹിൻ ഗാനം പാടുവതെങ്ങനെ... (2)
israyalee ninn kinnarangal alarimelo
anyadheshathil yahin ganam paduvathengane... (2)
Yahovayaal Minus track link : - [ Ссылка ]
#Yahovayaal #BinoyChacko #Sunny_Paravaneth
🎵 Malayalam christian devotional song
ഈ ഗാനം ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ . ദൈവം നിങ്ങളെ ധാരാളമായ് അനുഗ്രഹിക്കട്ടെ 🌹🙏 @PSALMSRADIO
Support with your Like | Share | Subscribe |🔔
24x7 Live Christian music [ Ссылка ]
🔻 Like our Facebook page: [ Ссылка ]
🔻 Follow us on Instagram: [ Ссылка ]
* ANTI-PIRACY WARNING *
This content is Copyright to PSALMSRADIO
![](https://i.ytimg.com/vi/LxNE7JC6m8s/maxresdefault.jpg)