Welcome to Mollywood Gems🙏
ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
Movie Vilakku Vangiya Veena | വിലയ്ക്കുവാങ്ങിയ വീണ (1971)
Starring Prem Nazir, Madhu, Sharada, KPAC Lalitha, Jayabharathi, Adoor Bhasi, Jose Prakash, Sankaradi
Music V. Dakshinamoorthy
Lyricist P. Bhaskaran
Song Kaliyum Chiriyum Maari | കളിയും ചിരിയും മാറി
Singer P Jayachandran
Lyrics in Malayalam
കളിയും ചിരിയും മാറി
കൌമാരം വന്നു കേറി
കന്നി രാവിന് അരമന തന്നിലെ
കൌമുദിയാളാകെമാറി (കളിയും)
പാട്ടും പാടി നടക്കും കാറ്റിനു
യൌവനകാലം (പാട്ടും )
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
(കളിയും)
മെത്തയില്‍ വീണാല്‍ പോലും
നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം കണ്ണില്‍
പനിനീര് തൂകും പ്രായം (2)
(കളിയും)
Lyrics in English
Kaliyum Chiriyum Maari
Kaumaaram Vannu Kaeri
Kanni Raavin Aramana Thannile
Kaumudiyaalaake Maari (Kaliyum)
Paattum Paadi Nadakkum Kaattinu Youvanakaalam
Vilaasalahariyilodum Praayam
Priyaasamagama Samayam (Kaliyum)
Methayil Veenaalpolum
Nidravaraathoru Praayam
Palapala Swapnajaalam Kannil
Panineer Thookum Praayam (Kaliyum)
#malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold
![](https://i.ytimg.com/vi/M53B-Kz9dcE/maxresdefault.jpg)