Film - Thambu (1978)
Lyrics Kavalam Narayana Panicker
Music MG Radhakrishnan
Singer - Usha Ravi
#youtube
#subscribe
#mgradhakrishnan
ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനിയില്‍ ഏതോ യുഗങ്ങളിലെ സ്വപ്നങ്ങള്‍ നിഴലിടും മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കി (ഒരു...)
മൂകാംബരങ്ങളില് കുഞ്ഞല ഞെറിഞ്ഞൊരു നീരാഞ്ജനക്കുയില് താണു വന്നൂ രാസകേളിതന്‍ പൂന്തുകിലിളകി രാഗമരന്ദമെന്നില് ആറാടി (ഒരു...)
ചേതോഹരങ്ങളാം കുഞ്ജസദനങ്ങളില് ഗോപാംഗനയിവള് തേടി നിന്നെ വീണുടഞ്ഞൊരെന്‍ നൂപുരലയങ്ങള്‍ ദൂരനിശീഥിനിയില് മാഞ്ഞല്ലോ (ഒരു...)
Disclaimer: The video clips are posted for viewing pleasure and as an archive for good MALAYALAM songs. By this I don't wish to violate any copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I will remove it from Youtube
![](https://i.ytimg.com/vi/MZaPU48nfXo/maxresdefault.jpg)