#arabiansea #folkschannel
ഉൾക്കടലിൽ മീൻ പിടിക്കുന്നത് കാണുക എന്നത് സാദാരണക്കാർക് ഒരു അപൂർവ കാഴ്ച ആയിരിക്കാം, അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഈ വീഡിയോ തയ്യാറാക്കിയത് ..
ഈ തോണിയിൽ ഉള്ള കോയക്കയും അസ്ലമും കുടെ കരയിലേക്കു വല വലിച്ചു കയറ്റി മീൻ പിടിക്കുന്ന വീഡിയോ കാണാം
[ Ссылка ]
For Business Enquiries :
Mail - bisher.bisher@gmail.com
Instagram - [ Ссылка ]
![](https://i.ytimg.com/vi/MzgB9-bQ6dk/maxresdefault.jpg)